ഊട്ടി; ബസ് കൊക്കയില്‍ വീണ് ആറ് മരണം

By kavitha j.14 Jun, 2018

imran-azhar

ഊട്ടി: തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം. ഊട്ടി-കൂനൂര്‍ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 240 ഓളം യാത്‌രക്കാരുണ്ടായിരുന്ന ബസ്സില്‍ 28 പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും ഊട്ടിക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം തെറ്റിയ ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു, വളരെ ആയാസപ്പെട്ടാണ് പരിക്കേറ്റവരെ ബസ്സില്‍ നിന്ന് പുറത്തെടുത്തത്.

OTHER SECTIONS