എസ് എൻ ഡി പി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന സംഗമം നടന്നു

By uthara .11 01 2019

imran-azhar

 


സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എൻ ഡി പി യോഗവും ശിവഗിരി തീർത്ഥാടന സംഗമം 2019 ജനുവരി 11 വെള്ളിയാഴ്ച അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടന്നു . യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എൻ ഡി പി യോഗവും ഒൻപതാമത്തെ വർഷവും നടക്കുന്ന തീർത്ഥാടന വേളയിൽ ജനപങ്കാളിത്തം ഏറെയാണ് . മുൻ ഡിജിപി ശ്രീ ടി പി സെൻകുമാർ,ശിവഗിരി മഠം ട്രെഷറർ സ്വാമി ശാരദാനന്ദ,ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ പങ്കെടുത്തു .

OTHER SECTIONS