സോളാർ പീഡന പരാതി ; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ തീരുമാനം

By online desk .21 11 2020

imran-azhar

 


കൊച്ചി: സോളാർ പീഡന പരാതിയിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനം. ഈ മാസം ഇരുപത്തിയാറാം തിയ്യതി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നൽകാൻ പരാതികരിക്ക് സമൻസ് അയച്ചു. മുൻമന്ത്രി എ പി അനിൽകുമാറിനെതിരായാ പീഡനപരാതിയിലാണ് നടപടികേസിൽ മൂന്നാഴ്ച മുൻപ് പരാതിക്കാരിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

OTHER SECTIONS