സോളാർ കേസ് പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ല:എം.എം.ഹസൻ

By BINDU PP.17 Oct, 2017

imran-azhar

 

 


തിരുവനന്തപുരം: സോളാർ കേസ് പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. കേസ് നേരിടാണ് ഹൈക്കമാൻഡിന്‍റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ട് തരാൻ നിയമമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ദഹിക്കാത്ത കാര്യമാണെന്നും ഹസൻ പറഞ്ഞു.

loading...

OTHER SECTIONS