സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എ​ന്നി​വ​രു​ടെ എ​സ്പി​ജി സു​ര​ക്ഷ പിൻവലിക്കുമെന്ന് കേന്ദ്രം

By Sooraj Surendran .08 11 2019

imran-azhar

 

 

ന്യൂ ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷ നൽകുന്നത്. എന്നാൽ വിദേശ യാത്രകളിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. എസ്പിജി സുരക്ഷ പിൻവലിക്കുന്ന സാഹചര്യത്തിൽ സിആർപിഎഫ് ആകും നെഹ്‌റു കുടുംബത്തിന് സുരക്ഷ ഒരുക്കുന്നത്.

 

OTHER SECTIONS