സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

By Priya.05 07 2022

imran-azhar

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍നിന്ന് ദുബായിലേക്കു പോയ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക്  വഴിതിരിച്ചുവിട്ടു.സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ലാന്‍ഡ് ചെയ്‌തെന്നും അടിയന്തര സ്ഥിതിയില്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.എല്ലാ യാത്രക്കാര്‍ സുരക്ഷിതരാണ്.മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കറാച്ചിയില്‍നിന്ന് ദുബായിലെത്തിക്കും.

 

OTHER SECTIONS