ഒരു വാക്ക് പഠിപ്പിക്കാമോ? മികച്ച മറുപടിയുമായി ശശി തരൂർ

By online desk .12 11 2019

imran-azhar

 

 

ഒരു പൊതുപരിപാടിക്കിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പുതിയ വാക്ക് പഠിപ്പിക്കാമോ എന്ന വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് തരൂർ നൽകിയത്. തരൂർ വിദ്യാർത്ഥിനിക്ക് നൽകിയ ഉത്തരം (read) എന്നായിരുന്നു. സംഭവത്തിന്റെ വീഡിയോ തരൂർ ആണ് ട്വീറ്റ് ചെയ്തത്. തരൂരിന്റെ പോസ്റ്റുകള്‍ വരുമ്പോള്‍ ഡിക്‌ഷ ണറി തപ്പി വലയുകയാണ് സോഷ്യല്‍ ലോകം. പുസ്തകങ്ങളായിരുന്നു തനിക്ക് വിദ്യ പകര്‍ന്നുതന്നതെന്നും അദ്ദേഹം പറഞ്ഞു. പരന്ന വായനയാണ് തന്റെ സമ്പത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

OTHER SECTIONS