മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

By Sooraj Surendran .15 04 2019

imran-azhar

 

 

ചെന്നൈ: ചെന്നൈയിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കണ്ണൂർ കീഴ്പ്പള്ളി കൊയ്യോട് അസീസ്-റജീന ദമ്പതികളുടെ മകൾ അഫ്രീദിയാണ് മരിച്ചത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അഫ്രീദി. അപകടത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ വ്യക്തമല്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

OTHER SECTIONS