ഗൗരി ഖാനെ ഫോട്ടോഗ്രാഫറാക്കി സുഹാന ഖാന്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

By online desk.15 05 2020

imran-azhar

 

 

ന്യൂഡല്‍ഹി: ലോക് ഡൗണില്‍ രസകരമാക്കി മാറ്റുകയാണ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും അമ്മ ഗൗരി ഖാനും. പുറത്തുപോകാനോ ഫോട്ടോഷൂട്ട് നടത്താനോ സാധിക്കില്ലെങ്കിലും അമ്മ ഗൗരി ഖാനെ ഫോട്ടോഗ്രാഫറാക്കി മാറ്റിയിരിക്കുകയാണ്
സുഹാന ഖാന്‍.മമ്മിയെ ഞാന്‍ ഫോട്ടോഗ്രാഫറാക്കി മാറ്റി ഫലമോ സിംപ്ലി സൂപ്പര്‍! ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്‌വെച്ച ക്ലിക്കുകള്‍ക്ക് ഒപ്പം സുഹാന ഖാന്‍ കുറച്ചു.എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

OTHER SECTIONS