മാണ്ട്യയിൽ സുമലത കുമാരസ്വാമിയുടെ മകനെ പരാജയപ്പെടുത്തി

By Anil.24 05 2019

imran-azhar

മാണ്ഡ്യയില്‍ നടി സുമലത മികച്ച വിജയം നേടി. അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് അംബരീഷിന്റെ പത്നിയായ സുമലത എച്ച്.ഡി കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ് സ്ഥാനര്‍ത്ഥിയുമായ നിഖില്‍ കുമാരസ്വാമിക്കെതിരായാണ് മത്സരിച്ചത്. 1,26,436 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയുടെ ജയം. 52 വര്‍ഷത്തിനിടെ കര്‍ണാടകയില്‍ നിന്ന് ലോകസഭയിലേക്ക് ജയിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് സുമലത.

OTHER SECTIONS