സൂ​ര്യാ​ത​പ​മേ​റ്റ് മലപ്പുറത്ത് കർഷകൻ മരിച്ചു

By online desk .21 02 2020

imran-azhar

 


മലപ്പുറം: തിരുനാവായയിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. തിരുനാവായ കുറ്റിയത്ത് സുധികുമാർ (44)ആണ് മരിച്ചത്. ഇദ്ദേഹത്തിനെ പാടത്ത് കൃഷിപ്പണിക്കിടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുധികുമാറിന്‍റെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.

OTHER SECTIONS