കർഷക സമരം; വിമർശനവുമായി വീണ്ടും സുപ്രീം കോടതി,ഗതാഗതം തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണം

By Vidya.21 10 2021

imran-azhar


ന്യൂഡൽഹി: കർഷക സമരത്തിനെതിരെ വിമർശനവുമായി വീണ്ടും സുപ്രീം കോടതി റോഡ് തടഞ്ഞ് സമരം നടത്താൻ എന്തവകാശമാണുള്ളതെന്ന് കർഷക സംഘടനയായ കിസാൻ മോർച്ചയോട് കോടതി ചോദിച്ചു.

 

 

അതേസമയം ആവശ്യമായ ക്രമീകരണങ്ങൾ ഡൽഹി പൊലീസ് ഏർപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കർഷകർ കോടതിയെ ബോധിപ്പിച്ചു.

 

 


ഹൈവേകളിൽറോഡുകൾ എക്കാലവും അടച്ചിടാനാകില്ല. കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

 

OTHER SECTIONS