മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By uthara.10 12 2018

imran-azhar

കൊച്ചി :  മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നെന്ന്ആരോപിച്ച്  ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും . പി ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടർന്ന്  മകനയാ  ഷഫീഖ് റസാഖിന് കേസില്‍ കക്ഷിചേരാന്‍ അവസരം നല്‍കണം എന്ന് ആവശ്യമുന്നയിച്ചു സമർപ്പിച്ച ഹർജിയും ഇന്ന് കോടതിയിൽ കേസില്‍ കക്ഷിചേരാന്‍ അവസരം നല്‍കണം .പി ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടർന്ന് ഹൈക്കോടതി സുരേന്ദ്രനോട് കേസ് തുടർന്ന് കൊണ്ട് പോകാൻ താല്പര്യം ഉണ്ടോ എന്ന് ആരാഞ്ഞപ്പോൾ പിന്‍മാറുന്നില്ലെന്നായിരുന്നു സുരേന്ദ്രൻ കോടതിക്ക് നൽകിയ മറുപടി .പി ബി അബ്ദുല്‍ റസാഖിന് അനുകൂലമായി മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നുംസുരേന്ദ്രൻ ആരോപിച്ചു .

OTHER SECTIONS