പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു;ഒ​രാ​ളെ കാ​ണാ​താ​യി

By anju.16 04 2019

imran-azhar

പത്തനംതിട്ട: റാന്നി വടശേരിക്കരയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തലച്ചിറ അജിത് ഭവനം പാറേക്കിഴക്കേതിൽ സുജിത് (28), പുത്തൻപുരയിൽ നന്ദു (21) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ പ്രശാന്തിനായി തെരച്ചിൽ തുടരുകയാണ്.

OTHER SECTIONS