പ​ത്ത​നം​തി​ട്ട​യി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു

By anju.22 04 2019

imran-azhar

പത്തനംതിട്ട: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. സഹോദരങ്ങളായ അജ്മൽ (19), നാസിം (15) എന്നിവരും ഇവരുടെ സുഹൃത്ത് നിയാസ് (19) എന്നയാളുമാണ് മരിച്ചത്.

OTHER SECTIONS