തൃശ്ശൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

By anju.26 02 2019

imran-azhar

 

തൃശൂര്‍: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്‌നസ്, മിനോഷ് എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍.

 

OTHER SECTIONS