അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണ കേ​സ്: ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും

By BINDU PP .18 Nov, 2017

imran-azhar

 

 

 

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട അശ്ലീല ഫോണ്‍ സംഭാഷണ കേസ് ആന്‍റണി കമ്മിഷൻ ചൊവ്വാഴ്ച സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. കമ്മിഷന്‍റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് കമ്മിഷൻ റിപ്പോർട്ട് തയാറെടുക്കുന്നത്. 17 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. കായൽ കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായതിനെ തുടർന്നു മന്ത്രി തോമസ് ചാണ്ടി രാജിവച്ചതിനാൽ ശശീന്ദ്രന് ഈ റിപ്പോർട്ട് നിർണായകമാണ്. ലൈംഗികാരോപണത്തിൽപ്പെട്ട ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസഭയിലേക്കു തിരിച്ചുവരുമെന്ന് മുഖ്യമന്ത്രിയും എൻസിപിയും വ്യക്തമാക്കിയിട്ടുണ്ട്.

OTHER SECTIONS