താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ്‌ ടി. ദാമു അന്തരിച്ചു

By vidya.01 12 2021

imran-azhar

 

തിരുവനന്തപുരം: താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ്‌ ടി. ദാമു അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

 

ലങ്കാപര്‍വം, മൂന്നാര്‍ രേഖകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു.സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

 

OTHER SECTIONS