ആദ്യമായി യു എസ് കോൺഗ്രസിൽ മുസ്ലീം വനിതാ

By Sooraj S.08 Aug, 2018

imran-azhar

 

 

വാഷിങ്ടൺ: ആദ്യമായി യു എസ് കോൺഗ്രസിലേക്ക് ജയിച്ച് മുസ്ലീം വനിതാ ചരിത്രം സൃഷ്ടിച്ചു. ടി. റാഷിദ (42) എന്ന യുവതിയാണ് യു എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല റാഷിദ എതിരില്ലാതെയാണ് യു എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായാണ് ടി റാഷിദ മത്സരിച്ചത്.

OTHER SECTIONS