ഇന്ധനവുമായി പോയ ടാങ്കര്‍ ട്രെയിനില്‍ തീപിടുത്തം

By uthara.14 Sep, 2018

imran-azhar


കോട്ടയം : ഇന്ധനവുമായി പോയ ടാങ്കർ ട്രെയിനിൽ നിന്ന് ഇന്ധനം ചോർന്നതിനെ തുടർന്ന് തീപിടിച്ചു .കൃത്യ സമയത് തന്നെ തീ അനക്കാൻ സാധിച്ചത്തിനാൽ വാൻ അപകടം ഒഴുവാകുകയാണ് ഉണ്ടായത് .കോട്ടയത്തെ റെയിൽവെ സ്‌റ്റേഷന് അടുത്തുള്ള മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു തീപിടിത്തം ഉണ്ടായത് .കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ടാങ്കർ ട്രെയിൻ ആയിരുന്നു ഇത് . വൈദ്യുത നിലയത്തിൽ നിന്നുണ്ടായ തീപ്പൊരിയാകാം ടാങ്കർ ട്രെയിൻ കത്താണ് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .