പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഇരമല്ലൂര്‍ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടില്‍ ഷിബു ജോര്‍ജി(45) നെയാണ് അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഇരമല്ലൂര്‍ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടില്‍ ഷിബു ജോര്‍ജി(45) നെയാണ് അറസ്റ്റ് ചെയ്തത്.

മേതല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. കോടതിയില്‍ ഹാജരാക്കിയ ഷിബുവിനെ റിമാന്‍ഡ് ചെയ്തു.

 

 

kerala police kochi court