കാശ്മീരിൽ ഭീകരാക്രമണം

By Sooraj Surendran.21 04 2019

imran-azhar

 

 

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഷ്മീരിലെ അനന്ത്നാഗിലെ ജബൽപോറ ഗ്രാമത്തിലുള്ള ബിജ്ബെഹ്‌രയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരസംഘടനയാണെന്ന് വ്യക്തമായിട്ടില്ല. നിലവിൽ മേഖല സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

OTHER SECTIONS