കെനിയന്‍ ആഡംബര ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു

By uthara .16 01 2019

imran-azhar

 

നയ്‌റോബി: കെനിയന്‍ ആഡംബര ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു . ഭീകരാക്രമണത്തെ തുടർന്ന് ഉണ്ടായ സ്പോടത്തിലും വെടിവയ്‌പിലും ജനങ്ങൾ പരിഭ്രതരായി പുറത്തേക്കോടി.എന്നഖിൽ പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഭീകരരെ പിടികൂടാനായില്ല.വെസ്റ്റ്‌ലാന്‍ഡ് മേഖലയിലെ ഡുസിറ്റ്ഡി 2 ഹോട്ടലിലാണ് ഭീകരാക്രമണം ഉണ്ടായത് . ഈ കെട്ടിട സമുച്ചയത്തില്‍ ബാങ്കും മറ്റ് നിരവധി ഓഫീസുകളും പ്രവർത്തിച്ചു വരുകയായിരുന്നു .എത്രപേര്‍ നിലവിൽ ഹോട്ടലില്‍ കുടുങ്ങി കിടക്കുന്നു എന്ന് വ്യക്തമായിട്ടില്ല .ആക്രമണത്തിന്‍റെ ഉത്തരവാദിത്തം .സോമാലിയയിലെ അല്‍ഷബാബ് ഭീകര ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.

OTHER SECTIONS