ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം: പോലീസുകാർക്കും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരിക്ക്

By Sooraj Surendran .11 02 2019

imran-azhar

 

 

ശ്രീനഗർ: ശ്രീനഗറിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണത്തിൽ പോലീസുകാർക്കും, സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ആക്രമണത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന് ശേഷം വീണ്ടും ഭീകരർ വീണ്ടും പോലീസുകാർക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.