ജമ്മുകശ്മീരിൽ ബി ജെ പി നേതാവിനെ ഭീകരർ കൊലപ്പെടുത്തി

By online desk .06 08 2020

imran-azhar



ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗ്രാമമുഖ്യനായ ബി ജെ പി നേതാവിനെ ഭീകരർ കൊല്ലപ്പെടുത്തി.നാല്‍പ്പത്തിയഞ്ചുകാരനായ സജാദ് അഹ്മദ് ഖണ്ടെയാണ് കൊല്ലപ്പെട്ടത്. വെസുയിനിലെ വീടിനു പുറത്ത് ഇന്നു രാവിലെയായിരുന്നു ആക്രമണം.സജാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.കുൽഗാമിലെ ബി ജെ പി യുടെ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം.മറ്റൊരു ബി ജെ പി നേതാവിനെ ഭീകരർ വെടിവെച്ചുകൊന്നു 48 മണിക്കൂറിനിടെയാണ് മറ്റൊരു ആക്രമണം നടന്നത്

OTHER SECTIONS