ആയുധങ്ങളുമായി കശ്മീർ അതിർത്തിയിൽ തീവ്രവാദി നുഴഞ്ഞ് കയറി: സൈന്യം വധിച്ചു

By Sooraj Surendran.13 11 2018

imran-azhar

 

 

ജമ്മു: മാരകായുധങ്ങളുമായി ജമ്മു കശ്മീർ അതിർത്തിയിൽ തീവ്രവാദി നുഴഞ്ഞ് കയറാൻ ശ്രമം നടത്തി. സൈന്യം തീവ്രവാദിയെ വധിച്ചു. ഇയാളുടെ പക്കൽ നിന്നും സ്ഫോടന വസ്തുക്കൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു. കാഷ്മീരിലെ അഖ്നൂരിലാണ് സംഭവം. രണ്ട് റൈഫിളുകളും 234 റൗണ്ട് ബുള്ളറ്റുകളും അഞ്ച് കൈത്തോക്കുകളും അഞ്ച് ഗ്രനേഡുകളും സ്ഫോടകവസ്തുക്കൾ എന്നിവയാണ് തീവ്രവാദിയുടെ പക്കൽ നിന്നും കണ്ടെത്തിയത്.

OTHER SECTIONS