താന്‍ ശബരിമലയില്‍ എത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തൃപ്തി ദേശായി

By uthara .12 01 2019

imran-azhar

 

പുനെ : താന്‍ ശബരിമലയില്‍ എത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താൻ ഇപ്പോള്‍ പുനെയിലാണ് ഉള്ളതെന്നും ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു . വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനെ എതിര്‍ക്കുന്ന സ്ത്രീകള്‍ ആണ് എന്നും യുവതികള്‍ സന്നിധാനത്ത് കയറുക എന്ന ലക്ഷ്യം അവര്‍ നേടിതൃപ്ചി ദേശായി വ്യക്തമാക്കി .ശബരിമല ദർശനത്തിനായി തൃപ്തി കേരളത്തില്‍ എത്തിയിരുന്നുന്നെങ്കിലും പ്രധിഷേധം ശക്തമായതിനെ തുടർന്ന് ശക്തമാവുകയും ചെയ്തു .

OTHER SECTIONS