സതേൺ സ്റ്റാർ സ്ഥാപകനും ചീഫ് എഡിറ്ററുമായ തൈക്കാട് രാജേന്ദ്രൻ അന്തരിച്ചു

By Online Desk.10 07 2020

imran-azhar

തൈക്കാട് ശിവശങ്കരൻ നായരുടെയും ദേവകിയമ്മയുടെയും മകനും സതേൺ സ്റ്റാർ സ്ഥാപകനും ചീഫ് എഡിറ്ററുമായ തൈക്കാട് രാജേന്ദ്രൻ (79) അന്തരിച്ചു.
ആർഎസ്പി വിദ്യാർത്ഥി സംഘടനയായ PSU വിൻ്റെയും യുവജന സംഘടനയായ Pyf ൻ്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു.


നന്ദിനി രാജേന്ദ്രനാണ് ഭാര്യ. എൻ, ആർ. രാജാനന്ദ് (കണ്ണൻ), എൻ.ആർ. ചന്ദ്രാനന്ദ് (ഹരി ) എന്നിവരാണ് മക്കൾ.


സി. ചിത്ര (അദ്ധ്യാപിക, സരസ്വതി വിദ്യാലയ) , ദീപ കേരള ഹെറാൾഡ് ) എന്നിവരാണ് മരുമക്കൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശാന്തികവാടത്തിൽ

OTHER SECTIONS