രാജ്യത്ത് കോവിഡ് രോഗികളിൽ നേരിയ വർദ്ധന; ഇന്നലെ സ്ഥിരീകരിച്ചത് 31,923 പുതിയ കേസുകൾ

By Preethi Pippi.23 09 2021

imran-azhar

 

ഡൽഹി: രാജ്യത്ത് കോവിഡ് രോഗികലൂടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ 31,923 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 282 പേർ മരിച്ചു. 3,01,604 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 3,28,15,731 പേർ ഇതുവരെ രോഗമുക്തരായി.

OTHER SECTIONS