കേ​ര​ള​ത്തി​ൽ ടോം ​വ​ട​ക്ക​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

By uthara.14 03 2019

imran-azhar
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിൽനിന്ന് രാജിവച്ച മുൻ എഐസിസി വക്താവ് ടോം വടക്കൻ ബിജെപി സ്ഥാനാർഥിയായേക്കും എന്ന് സൂചന . തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാർഥിയാകുമെന്ന സൂചനയും പുറത്തു വരുന്നുണ്ട് . കോണ്‍ഗ്രസിൽനിന്നും പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവച്ചത് .അതിന് ശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതും . ബിജെപി അംഗത്വം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ സാന്നിധ്യത്തിലായിരുന്നു സ്വീകരിച്ചത്.

OTHER SECTIONS