യുപി റായ്ബറേലിയില്‍ ട്രെയിന്‍ അപകടത്തെ തുടർന്ന് രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

By uthara.11 10 2018

imran-azhar


ലക്‌നോ: യുപി റായ്ബറേലിയില്‍ ട്രെയിന്‍ അപകടത്തെ തുടർന്ന് രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.റയിൽവേ യുടെ പ്രാഥമിക അന്വേഷണത്തിൽ തെറ്റായ
സിഗ്നൽ സന്ദേശത്തെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന നിഗമനത്തിൽ എത്തുകയായിരുന്നു  അന്വേഷണ സംഘം .ട്രെയിൻ അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഏഴുപേർ മരണമടയും ചെയ്തിരുന്നു . റായ്ബറേലിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന വഴിക്കാണ് ട്രെയിൻ പാലം തെറ്റിയതും അപകടം സംഭവിച്ചതും .

OTHER SECTIONS