ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

By RK.14 01 2022

imran-azhar

 

കൊച്ചി: ശനി(15), ഞായര്‍ (16) ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനില്‍ നാലും പാലക്കാട് ഡിവിഷനില്‍ എട്ടും ട്രെയിനുകളാണു റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി.

 


റദ്ദാക്കിയ ട്രെയിനുകള്‍

 

തിരുവനന്തപുരം ഡിവിഷന്‍

1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366).

2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(06431).

3) കൊല്ലം - തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(06425)

4) തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(06435)

 

പാലക്കാട് ഡിവിഷന്‍

 

1) ഷൊര്‍ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06023)

2) കണ്ണൂര്‍-ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06024)

3) കണ്ണൂര്‍ - മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06477).

4) മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06478)

5) കോഴിക്കോട് - കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06481).

6) കണ്ണൂര്‍ - ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06469)

7) ചെറുവത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06491)

8) മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610)

 

 

 

 

OTHER SECTIONS