സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ ബാറ്റ്‌സ്മാന്റെ അവസ്ഥ: ശശി തരൂര്‍

By Anil.23 05 2019

imran-azhar

 

സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ ഒരു ബാറ്റ്‌സ്മാന്റെ അവസ്ഥയാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ വിജയിച്ച ശശി തരൂര്‍. തിരുവനന്തപുരത്തെ വിജയത്തില്‍ താൻ സന്തോഷവാനാണെന്നും തരൂര്‍ പറഞ്ഞു. കേരളജനത ഇന്ത്യക്ക് നല്‍കുന്ന വ്യക്തമായ സന്ദേശമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് തരൂരിന്റെ ലീഡ് 50,000 വോട്ടുകള്‍ കവിഞ്ഞതിനെത്തുടർന്നാണ് തരൂരിന്റെ പ്രതികരണം.

OTHER SECTIONS