നാലാം വര്‍ഷത്തില്‍ നൂറ് ദിന കര്‍മ്മപരിപാടിയുമായി നഗരസഭ

By online desk.19 11 2019

imran-azhar

 

റിജു എന്‍ രാജ്

തിരുവനന്തപുരം: തലസ്ഥാന നഗരവികസനത്തിന് മുതല്‍ക്കൂട്ടാകുന്ന നൂറ് ദിന കര്‍മ്മ പരിപാടികള്‍ അവതരിപ്പിച്ച് നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തരത്തിലുള്ള ഓപ്പ ജിമ്മിന്റെ ഉദ്ഘാടനമാണ് ഇലെ നടത്. നഗരസഭയുടെ ത െപദ്ധതികളായ എന്റെ നഗരം സുന്ദര നഗരം, അമൃത്, സ്മാര്‍ട്ട് സിറ്റി, മാസ്റ്റേഴ്‌സ് @ കേസ്റ്റ്, ലൈഫ് ഭവനം പദ്ധതികള്‍, ജലസംരക്ഷണം, കാര്‍ഷിക വിഭാഗം എീ മേഖലകളിലാണ് നൂറ് ദിനം കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുത്.

102 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയു ബഹുനില യന്ത്രവത്കൃത പാര്‍ക്കിംഗിന്റെ ഉദ്ഘാടനം ഈ മാസം നടക്കും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയുടെ ആസ്ഥാന മന്ദിര കോമ്പൗണ്ടിലാണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് വരുത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപവും പുത്തരിക്കണ്ടം മൈതാനത്തിന് വടക്കുവശത്തും നിര്‍മ്മിക്കു ബഹുനില ഓ'ോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.

നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഓപ്പ ജിമ്മുകള്‍, ഹൈടെക്ക് ബസ് ഷെല്‍ട്ടറുകള്‍, ഇ-ഒാേട്ടാ ലോഞ്ചിംഗ്, സര്‍ക്കാര്‍ ഓഫീസുകളിലെ റൂഫ് ടോപ്പ് സോളാര്‍ പാനലുകള്‍ എിവ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുത്. ഇങ്ങനെ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റു നിരവധി പദ്ധതികളാണ് പുതുതായി സ്ഥാനമേറ്റ മേയറുടെ നേതൃത്വത്തില്‍ നൂറ് ദിനത്തിനുള്ളില്‍ നടപ്പാക്കുത്. മാലിന്യ നിര്‍മ്മാര്‍ജനത്തിനും അടിസ്ഥാന സൗകര്യത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുത്. മികച്ച ജനസൗഹൃദ പദ്ധതികള്‍ നടപ്പിലാക്കി അടുത്ത വര്‍ഷം നടക്കു തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇടതുമുണി. ജനകീയ മേയര്‍ ബ്രോയ്ക്ക് ശേഷം മേയര്‍ കസേരയില്‍ ഇരിക്കു കെ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മികച്ച പദ്ധതികളുടെ നടത്തിപ്പാണ് നൂറ് ദിനത്തിനുള്ളിലും അതിനുശേഷമുള്ള ഒരു വര്‍ഷവും നഗരസഭയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

 

OTHER SECTIONS