ജമ്മുകശ്മീരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു വീണു;നാല് പേര്‍ക്ക് പരുക്ക്

By Priya.20 05 2022

imran-azhar

ജമ്മുകശ്മീരിലെ റമ്പാനില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നാല് പേര്‍ക്ക് പരുക്ക്. തുരങ്കത്തിന് അടിയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.തുരങ്കത്തില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തി.

 


ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. തുരങ്കത്തിനകത്ത് 7 പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

OTHER SECTIONS