യൂട്യൂബ് നോക്കി കള്ളനോട്ടടി ; രണ്ടു യുവാക്കളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു

By online desk .19 10 2020

imran-azhar

 


ഇറോഡ്: കള്ളനോട്ടടിച്ച കേസിൽ രണ്ടു യുവാക്കളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈ റോഡിലാണ് ഈ സംഭവം. യൂട്യൂബ് നോക്കിയാണ് ഇവർ കള്ളനോട്ടടിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഓട്ടോ ഡ്രൈവർമാരായ ഇരുവരും കോവിഡിനെ തുടർന്ന് വരുമാനം നിലച്ചത്തിടെയാണ് സ്വന്തമായി നോട്ടു നിർമാണം തുടങ്ങിയത്. ഇവരുടെ കയ്യിൽ നിന്നും ഇരുപതിനായിരം രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി. . മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറും ആണ് പോലീസ് പിടിയിലായത്.

 

OTHER SECTIONS