അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

By Sooraj Surendran .25 06 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. മോഷണക്കേസിൽ പ്രതികളായ വർക്കല സ്വദേശി സന്ധ്യ, ഞ്ചനാക്കേസിൽ വിചാരണ തടവുകാരിയായി ജയിലിൽ കഴിയുന്ന ശാലിനി എന്നിവരാണ് ജയിൽ ചാടിയത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. വൈകിട്ട് നാല് മണിയോടെയാണ് ഇരുവരെയും ജയിൽ വളപ്പിൽ നിന്നും കാണാതാകുന്നത്.

OTHER SECTIONS