ജമ്മുകശ്മീരിൽ 2 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു

By sisira.24 07 2021

imran-azhar

 

 

 

ശ്രീനഗർ: ജമ്മുകശ്മീരിൽ ബാരാമുള്ള ജില്ലയിലെ സോപോറിൽ ഉന്നത നേതാവ് അടക്കം 2 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു. സേന ഭീകരരുടെ ഒളിത്താവളം വളഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.


ലഷ്കർ ഉന്നത കമാൻഡറായ രുഖാന ഫയസ് അഹമ്മദ് വാറും ഷഹീൻ അഹമ്മദ് മിറുമാണ് കൊല്ലപ്പെട്ടത്. 2008 മുതൽ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ അഹമ്മദ് വാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

OTHER SECTIONS