കൺവീനർ സ്ഥാനത്തുനിന്നുള്ള ബെന്നി ബെഹനാൻറെ രാജി വലിയ വിഷയമാക്കേണ്ടതില്ല ; രമേശ് ചെന്നിത്തല

By online desk .28 09 2020

imran-azhar

 

തിരുവനന്തപുരം: യു ഡി എഫ്‌ കൺവീനർ സ്ഥാനത്തുനിന്നുള്ള ബെന്നി ബെഹനാൻറെ രാജി വലിയ വിഷയമാക്കേണ്ടതില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലജനാധിപത്യ മര്യാദ പാലിച്ചാണ് കെ.പി.സി.സി പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി ബെഹന്നാന്റെ രാജി യു ഡി എഫിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമൊഴിയുന്നതായി ബെന്നി ബെഹനാന്‍ എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ. മുരളീധരന്‍ എം.പിയും ഒഴിഞ്ഞിരുന്നു.

OTHER SECTIONS