കേന്ദ്ര നിയമമന്ത്രി ശിവശങ്കർ പ്രസാദ് സഞ്ചരിച്ച ഹെലികോപറ്റർ അപകടത്തിൽപെട്ടു

By online desk .17 10 2020

imran-azhar

 


പാറ്റ്‌ന: കേന്ദ്ര നിയമമന്ത്രി ശിവശങ്കർ പ്രസാദ് സഞ്ചരിച്ച ഹെലികോപറ്റർ അപകടത്തിൽപെട്ടു. പാറ്റ്ന വിമാനത്താവളത്തിൽ വെച്ച് ഹെലികോപ്റ്ററിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇടിച്ചു ഹെലികോപ്റ്ററിന്റെ ബ്ലേഡ് തകർന്നു. മന്ത്രി സുരക്ഷിതനായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

 

OTHER SECTIONS