യു എസ് അംബാസഡർ നിക്കി ഹാലെ രാജിവെച്ചു

By Sooraj S.09 10 2018

imran-azhar

 

 

വാഷിങ്ടൺ: യു എന്നിലെ യു എസ് അംബാസഡറായ നിക്കി ഹാലെ തൽസ്ഥാനത്ത് നിന്നും രാജിവെച്ചു. രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നിക്കി ചർച്ച നടത്തിയിരുന്നു തുടർന്നാണ് രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജയാണ് നിക്കി ഹാലെ. യുഎസിൽ ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് നിക്കി ഹാലെ. ട്രംപ് നിക്കി ഹാലെയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു.

OTHER SECTIONS