യു.എസില്‍ കോവിഡ് ബാധിതര്‍ 51 ലക്ഷം

By Web Desk.09 08 2020

imran-azhar

 

 

ന്യുയോര്‍ക്ക് :യു.എസില്‍ കോവിഡ് രൂക്ഷമായി തുടരുന്നു.രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 54,199 പേര്‍ക്കാണ് രോഗം ബാധിച്ചത്. യു.എസില്‍ ആകെ മരണം 1.65 ലക്ഷമായി. 976 പേരാണ് ഇന്നലെ മാത്രം മരിച്ചത്.അതേസമയം ലോകത്താകെ 7.29 ലക്ഷം പേര്‍ വൈറസിന് കീഴടങ്ങിയിട്ടുണ്ട്. .രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ (30.13 ലക്ഷം) 46,306 പേര്‍ക്കാണ് ഇന്നലെ രോഗബാധ. 841 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ലക്ഷം കവിഞ്ഞു.

OTHER SECTIONS