മെഡിക്കൽ കോഴ ബിജെപിക്ക് ദുഷ്പേരുണ്ടാക്കിയെന്ന്: വി.മുരളീധരൻ

By BINDU PP.13 Aug, 2017

imran-azhar




തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച നടക്കാനിരിക്കെ വിമർശനങ്ങളുമായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ. മെഡിക്കൽകോഴ വിവാദം പാർട്ടിയേക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് മുരളീധരൻ പറഞ്ഞു. വിഷയം തിങ്കളാഴ്ച നടക്കുന്ന‍ യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS