എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി പുതിയ വ്യോമസേന മേധാവി

By RK.21 09 2021

imran-azhar

 

ന്യൂഡല്‍ഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി. നിലവില്‍ എയര്‍ സ്റ്റാഫ് വൈസ്. ചീഫാണ് ചൗധരി.

 

നിലവിലുള്ള മേധാവി ആര്‍ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കും.

 

 

 

 

 

 

 

OTHER SECTIONS