എംഎഡ് പട്ടികവർ​ഗ സീറ്റൊഴിവ്

By online desk .27 11 2020

imran-azhar

 

തിരുവനന്തപുരം ഗവ.കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എംഎഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷ എംഎഡ് കോഴ്സിലേക്ക് പട്ടിക വർഗ വിഭാഗത്തിലാണ് ഒരു സീറ്റ് ഒഴിവുള്ളത്. ഇന്നു രാവിലെ അസ്സർ സർട്ടിഫിക്കറ്റുറളുമായി കോളജിൽ ഹാജരാകണം.
സംശയങ്ങൾക്ക് 04712323964

OTHER SECTIONS