വ്യജമദ്യം കഴിച്ചു അഞ്ചുപേർമരിക്കാനിടയായ സംഭവം ; മദ്യമെന്ന പേരിൽ എത്തിയത് സ്പിരിറ്റ് ഒരാൾ അറസ്റ്റിൽ

By online desk .29 10 2020

imran-azhar

പാലക്കാട്: കഞ്ചിക്കോട് ചിലങ്കാവ് ആദിവാസികോളനിയിൽ വ്യാജമദ്യം കഴിച്ചു അഞ്ചുപേർമരിക്കാനിടയായസംഭവത്തിൽ ഒരാൾ പിടിയിൽ. എവിടേക്ക് മദ്യമെന്ന പേരിൽ എത്തിയത് സ്പിരിറ്റ്.കഞ്ചിക്കോട്സ്വദേശി ധനരാജ് ആണ് പിടിയിലായത്. ഇദ്ദേഹമാണ് ഇവിടേക്ക് മദ്യമെന്ന വ്യജേന സ്പിരിറ്റ് എത്തിച്ചിരിക്കുന്നത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്പിരിറ്റാനിതെന്നും പോലീസ് പറഞ്ഞു. ചെല്ലൻങ്കാവ് കോളനിയിലെ അയ്യപ്പൻ ,ശിവൻ ,രാമൻ , മൂർത്തി , അരുൺ , എന്നിവരാണ് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചത്.

OTHER SECTIONS