വളളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം; കലാകൗമുദി സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു

By online desk.30 Mar, 2018

imran-azhar

 

വള്ളിയൂര്‍ക്കാവ്: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് കലാകൗമുദി പ്രത്യേക സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു. കലാകൗമുദിയുടെ ശ്രീ ആറാട്ട് മഹോത്സവ സപ്ലിമെന്റ് പ്രകാശനം ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരിക്ക് കോപ്പി കൈമാറി നിര്‍വ്വഹിച്ചു.

അമ്പലത്തിന്റെ ഐതിഹ്യം, പ്രധാന ചടങ്ങുകള്‍, ചടങ്ങുകളുടെ ഐതിഹ്യം എന്നിവയും സപ്ലിമെന്റില്‍ പ്രതിപാദിച്ചിട്ടുണ്ട്.

 

സപ്ലിമെന്റ് വായിക്കാനായി 

 

OTHER SECTIONS