വരാപ്പുഴ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും

By Anju.22 Apr, 2018

imran-azhar

 

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും. തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഇവര്‍ തന്നെയെന്ന് ഉറപ്പിക്കാനാണ് പരേഡെന്നാണ് വിവരം.

 

ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെയും അയല്‍വാസികളെയും പരേഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

 

OTHER SECTIONS