വരാപ്പുഴ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു

By BINDU PP .19 Apr, 2018

imran-azhar

 

 


കൊച്ചി:വരാപ്പുഴയില്‍ വീടാക്രമിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരുപത്തിയൊന്നുവരെയാണ് റിമാന്‍ഡ് കാലാവധി. ഇവരുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കൂട്ടുപ്രതികളാണ് ഈ ഒന്‍പത് പേര്‍.

OTHER SECTIONS