ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി

By Avani Chandra.15 01 2022

imran-azhar

 

തിരുവനന്തപുരം: വിതുരയില്‍ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്. വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്.

 

പ്രണയക്കുരുക്കില്‍ കുടുങ്ങി രണ്ടു മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളാണു വിതുരയില്‍ ജീവനൊടുക്കിയത്. ഭൂരിഭാഗം പേരും ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് വിവരം.

 

OTHER SECTIONS